
കുന്ദമംഗലത്ത് ഒതയോത്ത് താമസിക്കും എടപ്പടത്തില്‍ ഹസ്സന്‍ കോയ (64) നിര്യാതനായി. ഏറെ നാളായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
സൈനബയാണ് ഭാര്യ.
മക്കള്‍: റസീന, റഹ്മത്ത്, റൈഹാനത്ത്, നുസ്‌റത്ത്, റംസീന, മുഹമ്മദ് റാസി.
മരുമക്കള്‍: അബ്ദുള്‍ സലീം ടി, ബഷീര്‍, മൊയ്തീന്‍ കോയ, സക്കീര്‍, ജംഷീര്‍
സഹോദരങ്ങള്‍: മമ്മദ് കോയ, സുലൈമാന്‍, ആലി, മജീദ് ,ഉസ്മാന്‍ ,സിദ്ദീഖ് ,ഉമ്മര്‍, ഫാത്തിമ, സുബൈദ, സബിയ,

