തിരുവനന്തപുരം; സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്മാന് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവി നല്‍കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. ചെയര്‍മാന്‍ പി സുരേഷിനാണ് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവിയും വേദനവും നല്‍കുക. കമ്മീഷന് സേവന വേദന വ്യവസ്ഥകള്‍ ഇതുവരെ നിശ്ചയിച്ചിട്ടില്ലായിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍, വനിത കമ്മീഷന്‍ എന്നിവയ്ക്ക് തുല്യമായ പദവിയാണ് ബാലാവകാശ കമ്മീഷനെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്മാന് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവി നല്‍കാന്‍ തീരുമാനം

