Kerala

തെരുവുനായ ശല്യം: അടിയന്തര കർമപദ്ധതി രൂപീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്

കണ്ണൂർ: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര കർമപദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി എം ബി രാജേഷ്.
നാളെ തിരുവനന്തപുരത്ത് ഉദ്യോഗസ്ഥ തലത്തിൽ യോഗം ചേരും. മുഖ്യമന്ത്രിയുമായി ആലോചിച്ച് കർമപദ്ധതിക്ക് രൂപം നൽകുമെന്നും മന്ത്രി അറിയിച്ചു.

നിലവിൽ സ്ഥിതി ഗുരുതരമാണെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. ഇതിനകം തന്നെ സർക്കാർ ഏകോപിതമായ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ തെരുവുനായ ശല്യം പരിഹരിക്കുന്നതിന് യോഗം ചേർന്നിരുന്നു. ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാർ പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!