Kerala News

തദ്ദേശ, ഉപ തെരഞ്ഞെടുപ്പുകൾ: സർവക്ഷിയോഗം ഇന്ന് ചേരും

തദ്ദേശ തെരെഞ്ഞെടുപ്പ് ,ഉപതെരെഞ്ഞെടുപ്പ് എന്നിവ മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഇന്ന് പ്രതിപക്ഷ സംഘടനകളുമായി സര്‍വ്വകക്ഷിയോഗം ചേരും. തദ്ദേശ തെരെഞ്ഞെടുപ്പ് ഏതാനും ആഴ്ചകള്‍ നീട്ടണമെന്ന നിലപാടിലാണ് എല്‍ഡിഎഫും യുഡിഎഫും അറിയിച്ചിരുന്നു.

സംസ്ഥാനത്ത് കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് വിദഗ്ധര്‍ സൂചന നൽകിയിട്ടുണ്ട്. നവംബറിൽ ഭരണസമിതി വരേണ്ടിയിരുന്ന സാഹചര്യം മാറി ജനുവരിയില്‍ പുതിയ ഭരണസമിതി വരുന്ന രീതിയില്‍ തെരെഞ്ഞെടുപ്പിൽ മാറ്റം വരുത്തനാണ് സർക്കാർ ആലോചന ഇക്കാര്യം പ്രതിപക്ഷത്തെ അറിയിക്കും

അതേ സമയം കുട്ടനാട്ടിലെയും, ചവറയിലെയും ഉപതെരഞ്ഞെടുപ്പുകൾ മാറ്റുമായണെങ്കിൽ തദ്ദേശ തെരെഞ്ഞെടുപ്പ് മാറ്റുന്നതിൽ സഹകരിക്കാമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ അഭിപ്രായപെട്ടിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!