Trending

അരിമ്പൂരിൽ കുഴഞ്ഞു വീണു മരിച്ച വീട്ടമ്മയ്ക്ക് കോവിഡ്

തൃശൂർ : അരിമ്പൂരിൽ കുഴഞ്ഞു വീണു മരിച്ച വീട്ടമ്മ വത്സലയ്ക്ക് കോവിഡ്. ജൂലൈ 5 നാണ് ഇവർ കുഴഞ്ഞു വീണ് ആശുപത്രിയിൽ പ്രവേശിച്ചത്. ഇവർക്ക് നടത്തിയ ആദ്യ ട്രൂനാറ്റ് പരിശോധനയിൽ പരിശോധന ഫലം നെഗറ്റീവ് ആയതിന്റെ അടിസ്ഥാനത്തിൽ പ്രോട്ടോക്കോൾ പാലിക്കാതെയാണ് ശവസംസ്കാര ചടങ്ങുകൾ നടത്തിയത്. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കോവിഡ് മരണമാണിത്

എന്നാൽ പോസ്റ്റ്‌മോർട്ട സമയത്ത് അയച്ച സ്രവ പരിശോധനയിൽ ഇവരുടെ പരിശോധന ഫലം പോസിറ്റീവ് ആവുകയായിരുന്നു. ഇതേ തുടർന്ന് പോസ്റ്റുമോർട്ടം ചെയ്ത മുഴുവൻ ഡോക്ടർമാരും നിരീക്ഷണത്തിൽ പ്രവേശിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!