Kerala

കാസർഗോഡ് കനത്ത സുരക്ഷ 10 മാർക്കറ്റുകൾ അടച്ചു

കാസർഗോഡ്: സമ്പർക്കരോ​ഗികളുടെ എണ്ണത്തിൽ വർധനവ് ഉയർന്നതോടെ കാസർ​ഗോഡ് ജില്ലയിൽ മാർക്കറ്റുകൾ അടച്ചു. കാസർഗോഡ് മാർക്കറ്റിലെ നാല് തൊഴിലാളികൾക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ 10 മാർക്കറ്റുകൾ അടച്ചു. തൃക്കരിപ്പൂർ , കാഞ്ഞങ്ങാട്, കാലികടവ്, ചെർക്കള,കാസർഗോഡ് , നീലേശ്വരം, ഉപ്പള, മജീർപ്പള്ള എന്നിവിടങ്ങളിലെ മാർക്കറ്റുകളാണ് അടച്ചത്.

ജൂലൈ 17 വരെ പ്രദേശത്തെ കടകൾ അടച്ചിടണമെന്ന് കളക്ടർ ഉത്തവിട്ടുണ്ട്. ഇന്നലെ 11 പേർക്കാണ് ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. പലരുടെയും രോഗ ഉറവിടം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!