എസ്.വൈ.എസ് സ്വാന്തന പരിചരണ ഉപകരണ വിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

0
36

എസ്.വൈ.എസ് സ്വാന്തന പരിചരണ ഉപകരണ വിതരണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പബ്ലിക് റിലേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഖാദർ പാലാഴി, അമയ ഗോൾഡ് & ഡയമണ്ട്സ് ചെയർമാൻ അബ്ദുൾ മജീദ് അറക്കൽ ചേർന്ന് നിർവ്വഹിച്ചു. കേരളാ വഖഫ് ബോർഡ് കമ്മിറ്റി ചെയർമാൻ

വി എം കോയ മാസ്റ്ററുടെ അദ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ എസ് എൽ.സി.സി. മെമ്പർ പി.സിക്കന്തർ, കൗൺസിലർ സാഹിദ സുലൈമാൻ,ഉമ്മർ ഫാറുഖ് ,സുഹാസ് കുംസൺ
സ്വാന്തനം കമ്മിറ്റി ചെയർമാൻ ഹസ്സൻകോയ മാസ്റ്റർ, കൺവീനർ പൊന്മടത്ത് താഹ,ബഷീർ അഹ്സനി,
ഭാർഗവൻ മാസ്റ്റർ, സഈദ് സഖാഫി, അഷ്റഫ് സഖാഫി, സക്കീർ പുളിങ്ങാഞ്ചേരി ,
സിദ്ദീഖ് കാഞ്ഞിരത്തിങ്കൽ,
ശിഹാബുദ്ദീൻ സഖാഫി, നിസാം, ഷബീർ, മുസ്തഫ, കബീർ’ ഇസ്മയിൽ
തുടങ്ങിയവർ സംസാരിച്ചു.

വേദനിക്കുന്നവർക്ക് താങ്ങും തണലുമായി ഞങ്ങൾ കൂടെയുണ്ടാകും എന്ന സ്വാന്തന പരിചരണ ഉപകരണ വിതരണ കേന്ദ്രത്തിൽ വാക്കർ ,വീൽചെയർ ,വാട്ടർ ബെഡ്, എയർ ബെഡ്, ബെഡ്, റിക്ലയിനർ വീൽചെയർ തുടങ്ങിയവ അർഹതFട്ടവർക്ക് ആവശ്യാനുസരണം ലഭ്യമാക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here