National

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണ

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണയായി. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. രണ്ടാഴ്ചകൂടി നിയന്ത്രണങ്ങള്‍ തുടരാനാണ് ധാരണയായത്. ഇതുസംബന്ധിച്ച് കേന്ദ്രം ഉടന്‍ ഉത്തരവ് പുറത്തിറക്കും.

എന്നാല്‍ ലോക്ഡൗണില്‍ ചില മേഖലകള്‍ക്ക് ഇളവ് നല്‍കിയേക്കും. ലോക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കെരുതെന്നായിരുന്നു കേരളത്തിന്റെയും അപിപ്രായം. ലോക്ഡൗണ്‍ രോഗവ്യാപനം തടയാന്‍ വലിയ തോതില്‍ സഹായിച്ചെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. രോഗവ്യാപനം തടയാന്‍ സാമൂഹിക അകലം ഉറപ്പാക്കുകയല്ലാതെ മറ്റു ബദല്‍ മാര്‍ഗങ്ങളൊന്നും സംസ്ഥാനങ്ങള്‍ക്ക് മുന്നോട്ട് വെക്കാനുമുണ്ടായിരുന്നില്ല.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!