Kerala kerala kerala politics

ഷാഫി പറമ്പിലിനോട് വടകരയുടെ ജനത അസന്നിഗ്ധമായ വിജയപ്രഖ്യാപനം നടത്തിയ വൈകുന്നേരമായിരുന്നു ഇന്നലെ; കെ കെ രമ

ടിപിയുടെ ചോര വീണ് കുതിര്‍ന്ന മണ്ണില്‍ വന്ന ഷാഫി പറമ്പിലിനോട് വടകരയുടെ ജനത അസന്നിഗ്ധമായ വിജയപ്രഖ്യാപനം നടത്തിയ വൈകുന്നേരമായിരുന്നു ഇന്നലെയെന്ന് കെ കെ രമ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. സ്വയം സന്നദ്ധമായി വടകരയുടെ നഗരവീഥികളില്‍ എത്തിച്ചേര്‍ന്ന ഈ മണ്ഡലത്തിലെ ആകെയുള്ള പൗരാവലി ഷാഫിയുടെ വിജയ വിളംബരമായെന്നും കെ കെ രമ പറഞ്ഞു.

ആര്‍എംപി പിന്തുണയ്ക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഷാഫി. ഇടത് പ്രചാരണം മുന്നിലാണെന്നത് ഒരു പ്രതിസന്ധിയുമല്ല. ഒരു മാസം കൊണ്ട് ടീച്ചര്‍ പോയ ദൂരം രണ്ടുമണിക്കൂര്‍ കൊണ്ട് ഷാഫി മറികടന്നിരിക്കുകയാണ്. അതൊന്നും ഇവിടെയൊരു വിഷയമല്ലെന്നും കെകെ രമ കൂട്ടിച്ചേര്‍ത്തു.

കെകെ രമയുടെ ഫേസ്ബുക്കില്‍ കുറിപ്പ്

ടിപിയുടെ ചോര വീണ് കുതിര്‍ന്ന മണ്ണില്‍ വന്ന ഷാഫി പറമ്പിലിനോട് വടകരയുടെ ജനത അസന്നിഗ്ധമായ വിജയപ്രഖ്യാപനം നടത്തിയ വൈകുന്നേരമായിരുന്നു ഇന്ന്.
സ്വയം സന്നദ്ധമായി വടകരയുടെ നഗരവീഥികളില്‍ എത്തിച്ചേര്‍ന്ന ഈ മണ്ഡലത്തിലെ ആകെയുള്ള പൗരാവലി ഷാഫിയുടെ വിജയ വിളംബരമായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!