Local News

ബിഎസ്‌സി റീനൽ ഡയാലിസിസ് ടെക്‌നോളജിയിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കി വിസ്മയ

പത്താം തീയ്യതിയിൽ റിസൾട്ട് പബ്ലിഷ് ചെയ്ത ബിഎസ്‌സി റീനൽ ഡയാലിസിസ് ടെക്‌നോളജിയിൽ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും അഞ്ചാം റാങ്ക് കരസ്ഥമാക്കി വിസ്മയ.എം. കോഴിക്കോട് കുരുവട്ടൂർ താമസിക്കുന്ന കോഴിക്കോട് നീതി മെഡിക്കൽ വെയർഹൗസ് മാനേജർ ഷൈമ- മനോജ്‌ ദമ്പതിമാരുടെ മൂത്ത മകൾ ആണ് വിസ്മയ.
ഇനിയും പഠനം തുടരണമെന്നാണ് വിസ്മയയുടെ ആഗ്രഹം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!