തമിഴ് ഹാസ്യതാരം സെന്തിൽ ബിജെപിയിൽ ചേർന്നു.തമിഴ് താരങ്ങളായ ഖുശ്ബു, ഗൗതമി എന്നിവർ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് സെന്തിലും ബിജെപിയിലെത്തുന്നത്. സംസ്ഥാന അധ്യക്ഷൻ എൽ മുരുകനിൽ നിന്നാണ് സെന്തിൽ അംഗത്വം സ്വീകരിച്ചത്. നേരത്തെ അണ്ണാ ഡിഎംകെയുടെ താരപ്രചാരകനായിരുന്നു സെന്തിൽ.
ആദ്യം എഐഎഡിഎംകെയിൽ ചേർന്ന സെന്തിൽ ജയലളിതയുടെ മരണത്തോടെ ടിടിവി ദിനകരന്റെ എഎംഎംകെയിൽ ചേർന്നു. 2019 സെപ്റ്റംബറിൽ എഎംഎംകെയുടെ അഞ്ച് സെക്രട്ടറിമാരിൽ ഒരാളായി സെന്തിൽ

