
ലോക്ഡൗൺ കാലത്ത് മുഖ്യമന്ത്രിയുടെയും, CPIMസംസ്ഥാന കമ്മിറ്റിയുടെയും ആഹ്വാന പ്രകാരം സുഭിക്ഷ കേരളം സുന്ദര കേരളം എന്ന മുദ്രാവാക്യം ഏറ്റെടുത്ത് ആരംഭിച്ച ഇഞ്ചി, മഞ്ഞൾ, കപ്പ കൃഷിയുടെ വിളവെടുപ്പ് നടത്തി.കുന്ദമംഗലം CPI(M) നോർത്ത് ബ്രാഞ്ചിലെ കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആണ് വിളവെടുപ്പ് നടന്നത്
ഗ്രാമപഞ്ചായത്ത് അംഗം ടി-ശിവാനന്ദൻ്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.CPI(M) കുന്ദമംഗലം ലോക്കൽ കമ്മറ്റി സെക്രട്ടറി എം.എം സുധീഷ്കുമാർ മുഖ്യാതിഥി ആയിരുന്നു.P.Kവേണുഗോപാലൻ സ്വാഗതവും,M.K സുഗേഷ് ബ്രാഞ്ച് സെക്രട്ടറി നന്ദിയും പറഞ്ഞു,M.രാജൻ, A. മുരളീധരൻ, M. K സുഭാഷ്, സുജേഷ്.M ,നിതിൻ ആർ എന്നിവർ സംസാരിച്ചു

