
കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ആദ്യ ഘട്ട സി പി ഐ എം സ്ഥാനാർഥി പട്ടിക തയ്യാറായി.
ഒന്നാം ഘട്ട പ്രഖ്യാപനത്തിൽ വാർഡ് 1 ൽ ഷബ്‌ന റഷീദ് ഉം വാർഡ് 2 ൽ ലിജി പുൽകുന്നുമ്മൽ വാർഡ് 3 ൽ ചന്ദ്രൻ തിരുവലത്ത് ഉം വാർഡ് 4 ൽ എം ധർമ രക്നൻ ഉം വാർഡ് 5 ൽ സജിത ഷാജി ഉം വാർഡ് 6 ൽ സ്നോഷിബ ഉം വാർഡ് 9 ൽ സത്യൻ കുന്നത്ത് ഉം വാർഡ് 10 ൽ ജനിഷയും വാർഡ് 11 ൽ പ്രീതി യു സി ഉം വാർഡ് 12 ൽ സുരേഷ് ബാബു കെ യും വാർഡ് 13 ൽ ബൈജു ചോയിമഠത്തിലും വാർഡ് 14 ൽ രജനി പുറ്റാട്ടും വാർഡ് 15 ൽ ശ്രീധന്യയും വാർഡ്16 വി അനിൽ കുമാറും ൽ വാർഡ് 18 ൽ ഉമേഷ് ബാബുവും വാർഡ് 22 ൽ ടി ശിവാനന്ദനും വാർഡ് 23 ൽ ഗായത്രിയും ആണ് സ്ഥാനാർത്ഥികൾ
മറ്റു വാർഡുകളിലെ സ്ഥാനാർത്ഥികളെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സി പി ഐ എം വൃത്തങ്ങൾ അറിയിച്ചു.

