കുന്ദമംഗലം: കുന്ദമംഗലം എം.എൽ എ റോഡിന്റെ ഇരുവശവും ശൂചീകരിച്ചു.മുപ്രമ്മൽ ഭാഗം മുതൽ ലൈർ മുറി വരെയുള്ള റോഡിന് ഇരുവശവും കാടുകൾ വെട്ടി വ്യത്തിയാക്കിയത്.ഈ ഭാഗങ്ങളിൽ കാട്ടുകൾ വളർന്നത് കാരണം പേസ്റ്റകൊണ്ടിടുന്ന പതിവുണ്ടായിരുന്നു. പ്രവർത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മൽ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രസിഡണ്ട് ഷിജു മുപ്രമ്മൽ, സെക്രട്ടറി ഷാജി മുപ്രമ്മൽ, വാസു മുപ്രമ്മൽ,സതീഷ് കുമാർ കെ കെ., പവിത്രൻ, അജയകുമാർ, സുരേന്ദ്രൻ കെ.കെ.നേതൃത്വം നൽകി