കോഴിക്കോട് : കരിപ്പൂരിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറിയുണ്ടായി അപകടത്തിൽ മരണപ്പെട്ട കുന്ദമംഗലം പിലാശ്ശേരി സ്വദേശി മരുതക്കോട്ടിൽ ഷറഫുദ്ദീന്റെ വീട് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ സന്ദർശിച്ചു,
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. പഞ്ചായത്ത് മുസ്ലീംലീഗ് പ്രസിഡന്റ് ഒ ഉസ്സയിൻ , ജനറൽ സെക്രട്ടറി അരിയിൽ അലവി വാർഡ് മുസ്ലീംലീഗ് പ്രസിഡന്റ് കെകെ മുസ്തഫ എന്നിവർ തങ്ങൾക്കൊപ്പം മരണപ്പെട്ട ഷറഫുദ്ദീന്റെ വീട്ടിലെത്തി ദുഃഖം രേഖപെടുത്തി.

