Local News

കുരിക്കത്തൂർ കൂയിൽത്തൊടുകയിൽ കെ.ടി. സദാനന്ദൻ നിര്യാതനായി

നാടക പ്രവർത്തകനും , സി.പി.ഐ മുൻ പെരിങ്ങൊളം ബ്രാഞ്ച് സെക്രട്ടറിയും , പെരുവയൽ മുൻ ലോക്കൽ സെക്രട്ടറിയുമായിരുന്ന കുരിക്കത്തൂർ കൂയിൽത്തൊടുകയിൽ കെ.ടി. സദാനന്ദൻ (64) അന്തരിച്ചു.

പരേതരായ കെ.ടി. ഗോപാലന്റെയും, കൗസുവിന്റെയും മകനാണ്.
ഭാര്യ: അനിത
മക്കൾ : നിഥിൻ (കുവൈറ്റ് ) , ഹരിൻ (ദുബൈ)
മരുമക്കൾ : ബിനി, ശ്രുതി
സഹോദരങ്ങൾ: കെ.ടി. ഗംഗാധരൻ , കെ.ടി.ശശി, ശാരദ ( എടവണ്ണപ്പാറ ), പ്രേമ (ചെങ്ങോട്ട്ക്കാവ് ), നളിനി ക്രാളിക്കാവ് ), ഉഷ (നെല്ലാങ്കണ്ട), വിജി ( പയ്യോളി ),

സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ നടക്കും .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!