Local

കേരളാഗ്രോ ബ്രാൻഡ് നേടിയ രക്തശാലി നെല്ലിന്റെ കൃഷിയിറക്കൽ

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ (കേരള സർക്കാർ ) കേരളാഗ്രോ ബ്രാൻഡ് നേടിയ രക്തശാലി നെല്ലിന്റെ (വെള്ളന്നൂർ ഓർഗ ഫുഡ് പ്രൊഡക്ട്.)കൃഷിയിറക്കൽ ഉദ്ഘാടനം ചൂലൂർ വയലിൽ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം കെ നാദിറ അവർകൾ നിർവഹിച്ചു .

ചൂലൂർ വയലിൽ 7 ഏക്രയോളം സ്ഥലത്താണ് രക്തശാലി കൃഷി നടക്കുന്നത്. പ്രസ്തുത പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ ഷിജു ലാൽ അധ്യക്ഷതവഹിച്ചു കൃഷി ഓഫീസർ ശ്രീ ശ്യാംദാസ് പദ്ധതി വിശദീകരണവും ആശംസയും അർപ്പിച്ചു.

സുനിൽ സ്വാഗതവും കെ.സി. വിശ്വനാഥൻ നന്ദിയും പറഞ്ഞു: IPL ഫീൽഡ് മാനേജർ ശ്രീ രാഹുൽ ജൈവ കാർഷിക വളങ്ങളെയും കൃഷിരീതിയെയും സംബന്ധിച്ച് കർഷകർക്ക് ക്ലാസ് നയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!