Local News

കുന്ദമംഗലം കുരിക്കത്തൂർ നെല്ലൂളി മീത്തൽ സരോജിനി അമ്മ( 85) നിര്യാതയായി

കുന്ദമംഗലം കുരിക്കത്തൂർ നെല്ലൂളി മീത്തൽ സരോജിനി അമ്മ
( 85) നിര്യാതയായി.
മകൾ – ഗൗരി
മരുമകൻ – ഗംഗാധരൻ നായർ
സഹോദരങ്ങൾ. ശകുന്തള, രമണി, മുകുന്ദൻ (CPIM പെരുവഴിക്കടവ് ബ്രാഞ്ച് സെക്രട്ടറി)
പരേതരായ ശ്രീമാനുണ്ണി നായർ, പ്രഭാകരൻ നായർ, ചന്ദ്രൻ നായർ

സംസ്ക്കാരം ഇന്ന് വൈകീട്ട്
6 മണി വീട്ടുവളപ്പിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!