കുന്ദമംഗലം : കുന്ദമംഗലം പഞ്ചായത്തിലെ വിവിധ സ്റ്റാൻ്റിങ് കമ്മിറ്റിയിലേക്ക്ചെയർമാന്മാരെ തിരഞ്ഞെടുത്തു വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാനായി കോൺഗ്രസിലെ ടി.കെ ഹിതേഷ് കുമാറിനെയും ,ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാനായിമുസ്ലിം ലീഗിലെ എം.ബാബുമോനെയും,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആയി കോൺഗ്രസിലെശ്രീബ പുൽകുന്നുമ്മൽനെയുംതിരഞ്ഞെടുത്തു കുന്ദമംഗലം പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് വരണാധികാരി പി.ഷാജി
നേതൃത്വം നൽകി.
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വിവിധ സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് ചെയർമാൻമാരെ തിരഞ്ഞെടുത്തു

