കുന്ദമംഗലം: കാരന്തൂർ ചോലക്കൽ മീത്തൽ രവീന്ദ്രൻ്റെ ഭാര്യ സുമതി (64) അന്തരിച്ചു.
മക്കൾ: സുഭാഷ്, രേഷ്മ, രഞ്ജുഷ.
മരുമക്കൾ: ശിവദാസൻ (വെള്ളന്നൂർ), സജീഷ് കുമാർ ( വിരുപ്പിൽ), അനുപമ.
സംസ്കാരം ഇന്ന് ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.