കുന്ദമംഗലം: പരേതനായ അരണോളിച്ചാലിൽ രാമൻ്റെ ഭാര്യ സാവിത്രി (79) നിര്യാതയായി. മക്കൾ : മണി, മനോജ്. മരുമക്കൾ: റീന, ഷർമ്മിള . സംസ്കാരം ഇന്ന് (ശനി)രാത്രി 9 ന് വീട്ടുവളപ്പിൽ.
പരേതനായ അരണോളിച്ചാലിൽ രാമൻ്റെ ഭാര്യ സാവിത്രി (79) നിര്യാതയായി