കുന്ദമംഗലം; കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് കുന്ദമംഗലം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലം സുന്നി മദ്‌റസയില്‍ ആരംഭിച്ച നബിദിനാഘോഷം മെഹ്ഫിലെ റബീഅ സയ്യിദ്മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ വാവാട് ഉദ്ഘാടനം ചെയ്തു.
അഷ്‌റഫ് സഖാഫി അധ്യക്ഷത വഹിച്ചു. മഹല്ല് ഇമാം അബ്ദുനൂര്‍ സഖാഫി, എം.പി ആലി ഹാജി, കെ അബ്ദുല്‍ മജീദ് ഹാജി, സി.വി മുഹമ്മദ് ഹാജി, പ്രസംഗിച്ചു.