Local

അറിയിപ്പുകള്‍

മാനസികാരോഗ്യ ബോധവല്‍ക്കരണ ക്ലാസ് ഇന്ന് 

ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രം ഇന്ന് (ഒക്‌ടോബര്‍ 10)  രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷനിലെ പ്ലാനിങ്ങ് ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ മാനസികാരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തും. സിവില്‍ സ്റ്റേഷനിലെ എല്ലാ വകുപ്പ് ജീവനക്കാരും പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ – 0495- 2741386. 

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് റൂറല്‍ സെന്‍ട്രല്‍ പോലീസ് കാന്റീനില്‍ 5 കെ വി ഡീസല്‍ ജനറേറ്റര്‍ (സെല്‍ഫ് സ്റ്റാര്‍ട്ട് വിത്ത് സൈലന്‍സര്‍) ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 29 ന് അഞ്ച് മണി വരെ.ഫോണ്‍ – 0496 2523031. 

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഡിസ്ട്രിക്ട് പോലീസ്  ഓഫീസില്‍ ( റൂറല്‍)  ബെല്‍ ഓഫ് ഫെയ്ത്ത് പദ്ധതിയിലേക്ക് ആവശ്യമായ ഇലക്ട്രോണിക് ബെല്‍ ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഒക്‌ടോബര്‍ 29 ന് വൈകീട്ട് നാല് മണി വരെ സ്വീകരിക്കും. ഫോണ്‍ – 0496 2523031.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!