Local News

വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാർ അന്തരിച്ചു

സമസ്ത മുശാവറ അംഗം ശൈഖുനാ വാവാട് ഉസ്താദ് ( കുഞ്ഞിക്കോയ മുസ്‌ലിയാർ )നിര്യാതനായി.
കേരളത്തിനകത്തും പുറത്തും ആത്മീയ വേദികളിലെ നിറസാന്നിധ്യമായിരുന്ന
വാവാട് ഉസ്താദ് നിരവധി മഹല്ലുകളുടെ ഖാസി കൂടിയാണ്
ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, താഴേക്കോട് കുഞ്ഞലവി മുസ്ലിയാർ, അണ്ടോണ അബ്ദുല്ല മുസ്ലിയാർ, നാരകശ്ശേരിഅബൂക്കര് മുസ്ലിയാർ തുടങ്ങിയവര് പ്രധാന ഉസ്താദുമാരും
പി.എം.എസ്.എ പുക്കോയ തങ്ങൾ, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ, ഇ.കെ ഉമറുല് ഖാദിരി, കണ്ണിയാല മൗല എന്നിവര്‍ ആത്മീയ ഗുരുക്കന്മാരുമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!