News

കോവിഡ് 19: ജില്ലയില്‍ ഇന്ന് 69 പോസിറ്റീവ് കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 69 പേര്‍ക്ക് കൂടി കോവിഡ് റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 8
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 55
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 4

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2

1) മരുതോങ്കര സ്വദേശി (33)
2) വില്ല്യാപ്പളളി സ്വദേശി (29)

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 8

1) കിഴക്കോത്ത് സ്വദേശി (27)
2 മുതല്‍ 8 വരെ) കോഴിക്കോട് കോര്‍പ്പറേഷന്‍ (41,28,44,30,28,30,28)
അതിഥി തൊഴിലാളികള്‍

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 55

1) അത്തോളി സ്വദേശി (65)
2,3) ബേപ്പൂര്‍ സ്വദേശികള്‍(30,1)
4) കടലുണ്ടി സ്വദേശി (70)
5) കക്കോടി സ്വദേശിനി (29)
6) കക്കോടി സ്വദേശി (39)
7) കിഴക്കോത്ത് സ്വദേശി (53)
8,9) കിഴക്കോത്ത് സ്വദേശിനികള്‍ (40,22)
10) കോടഞ്ചേരി സ്വദേശി (34)
(11 മുതല്‍ 18 വരെ)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (11,20,20,26,37,70,13,13),
(19 മുതല്‍ 32 വരെ)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ (37,85,50,56,44,10,62,18,9,65,30,42,49,40)
(മായനാട് – ആരോഗ്യപ്രവര്‍ത്തക, മാങ്കാവ്, കുണ്ടുപറമ്പ് ,മാത്തോട്ടം , കല്ലായി, ഡി. 34,പൊക്കുന്ന്, കിണാശ്ശേരി, ചാലപ്പുറം, തിരുവണ്ണൂര്‍,
എലത്തൂര്‍, കല്ലായി)
33) കുന്ദമംഗലം സ്വദേശി (21),
34) കുന്ദമംഗലം സ്വദേശിനി (53)
35,36,37) മടവൂര്‍ സ്വദേശികള്‍ (15,46,49)
(38 മുതല്‍ 43 വരെ) മടവൂര്‍ സ്വദേശിനികള്‍ (22,19,64,35,7,14)
44,45,46) മുക്കം സ്വദേശികള്‍ (23,30,26)
47) നരിക്കുനി സ്വദേശി (4),
48) ഒളവണ്ണ സ്വദേശിനി (28) ആരോഗ്യപ്രവര്‍ത്തക
49) പേരാമ്പ്ര സ്വദേശിനി (24) ആരോഗ്യപ്രവര്‍ത്തക
50,51) പെരുവയല്‍ സ്വദേശിനികള്‍ (10,4)
52) ഉണ്ണികുളം സ്വദേശിനി (8 മാസം)
53) കണ്ണൂര്‍ സ്വദേശി (36), ആരോഗ്യപ്രവര്‍ത്തകന്‍
54,55) വില്ല്യാപ്പളളി സ്വദേശിനികള്‍ (12,31)

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 4

1) കോഴിക്കോട് കോര്‍പ്പറേഷന്‍, കല്ലായി സ്വദേശി (51)
2) കുരുവട്ടൂര്‍ സ്വദേശിനി (65)
3) മുക്കം സ്വദേശി (19)
4) വാണിമ്മേല്‍ സ്വദേശിനി (55)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 1106
കോഴിക്കോട് മെഡിക്കല്‍ കോളേജ് – 273
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 142
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 124
ഫറോക്ക് എഫ്.എല്‍.ടി.സി – 130
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 159
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 98
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 128
എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 20
സ്വകാര്യ ആശുപത്രികള്‍ – 27

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5
(മലപ്പുറം- 3, എറണാകുളം- 1, പാലക്കാട് – 1)
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 91

കോവിഡ് : ഇന്ന് 30 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 30 പേര്‍ രോഗമുക്തി നേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു.

  1. കോഴിക്കോട് കോര്‍പ്പറേഷന്‍ – 9
  2. തിരുവളളൂര്‍ – 3
  3. ഒളവണ്ണ – 2
  4. കാവിലുംപാറ – 1
  5. അത്തോളി – 1
  6. കക്കോടി – 1
  7. ചേളന്നൂര്‍ – 1
  8. ഫറോക്ക് – 1
  9. മൂക്കം- 2
  10. എടച്ചേരി – 1
  11. പുതുപ്പാടി – 1
  12. കുന്ദമംഗലം – 1
  13. കോട്ടയം സ്വദേശികള്‍ – 2
  14. വയനാട് സ്വദേശി – 1
  15. മലപ്പുറം സ്വദേശികള്‍ – 2
  16. തമിഴ്നാട് സ്വദേശി – 1

486 പേര്‍ കൂടി നിരീക്ഷണത്തില്‍

ഇന്ന് പുതുതായി വന്ന 486 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 13880 പേര്‍ നിരീക്ഷണത്തില്‍. ജില്ലയില്‍ ഇതുവരെ 80704 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

പുതുതായി വന്ന 204 പേര്‍ ഉള്‍പ്പെടെ 950 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 292 പേര്‍ മെഡിക്കല്‍ കോളേജിലും, 105 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 94 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 103 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 149 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 94 പേര്‍ മണിയൂര്‍ നവോദയ എഫ്എല്‍ടിസിയിലും, 98 പേര്‍ എഡബ്ലിയുഎച്ച് എഫ് എല്‍ ടി സിയിലും, 15 പേര്‍ എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 132 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 2671 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ സ്രവ സാംപിളുകള്‍ 89604 പരിശോധനയ്ക്ക് അയച്ചതില്‍ 84861 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 82589 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 4743 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

ജില്ലയില്‍ ഇന്ന് വന്ന 200 പേര്‍ ഉള്‍പ്പെടെ ആകെ 3269 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 603 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2613 പേര്‍ വീടുകളിലും, 53 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 14 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 27966 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ ഏഴ് പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 1247 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. ഇന്ന് ജില്ലയില്‍ 5404 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 9670 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!