ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം. പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണ് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തി. നാല് വാഹനങ്ങള്‍ നദിയിലേക്ക് മറിഞ്ഞു. ആനന്ദിനെയും വഡോദരയെയും ബന്ധിപ്പിക്കുന്ന മുജ്പൂരിന് സമീപമുള്ള ഗംഭീര പാലമാണ് തകര്‍ന്നത്.
ഗുജറാത്തില്‍ പാലം തകര്‍ന്നു; വാഹനങ്ങള്‍ നദിയിലേക്ക് വീണ് രണ്ട് പേര്‍ മരിച്ചു

