കുന്ദമംഗലം കാഞ്ഞിരക്കണ്ടിയിൽ പരേതനായ മരക്കാർ കുട്ടിയുടെ ഭാര്യ ബീച്ചീവീ (95) നിര്യാതയായി.
മക്കൾ :മൊയ്തീൻ കോയ , മുഹമ്മദ് (L), അബൂബക്കർ , അബ്ദുറഹ്മാൻ , അബ്ദുൽ നാസർ, ഫാത്തിമ, ആയിശ, ജമീല, സൈനബ.
മയ്യത്ത് നമസ്കാരം വൈകീട്ട് 6 മണിക്ക് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദിൽ

