Kerala News

ജില്ലയിൽ നാല് തദ്ദേശസ്ഥാപനങ്ങളിൽ ടിപിആർ 20 ശതമാനത്തിനു മുകളിൽ

ജില്ലയിലെ ജൂൺ മൂന്നു മുതൽ ഒമ്പത് വരെയുള്ള ദിവസങ്ങളിലെ കണക്കുപ്രകാരം നാല് തദ്ദേശസ്ഥാപനങ്ങളിൽ ടിപിആർ 20 ശതമാനത്തിനു മുകളിൽ. പെരുമണ്ണ 23 ശതമാനം, കാരശ്ശേരി 22 ശതമാനം, മുക്കം 21 ശതമാനം, മണിയൂർ 20 ശതമാനം എന്നിങ്ങനെയാണ് നിരക്കുകൾ.
29 തദ്ദേശസ്ഥാപനങ്ങളിൽ ടിപിആർ പത്തുശതമാനത്തിനു താഴെയാണ്. തൂണേരി(9), കോട്ടൂർ(9), ഉണ്ണികുളം(8), ചെറുവണ്ണൂർ(8), അഴിയൂർ(8), നരിപ്പറ്റ(8), ബാലുശ്ശേരി(7), കുറ്റ്യാടി(6), മേപ്പയ്യൂർ(6), നന്മണ്ട(6), മൂടാടി(6), അത്തോളി(6), അരിക്കുളം (6), എടച്ചേരി(6), ചങ്ങരോത്ത്(6), പേരാമ്പ്ര(5), പുറമേരി(5), കൂത്താളി(5), വളയം(5), കിഴക്കോത്ത്(4), കീഴരിയൂർ(4), ആയഞ്ചേരി(4), കൂരാച്ചുണ്ട് (4), നൊച്ചാട്(4), വേളം (3), ചക്കിട്ടപ്പാറ(3), കായണ്ണ(3), നടുവണ്ണൂർ(3), മറുതോങ്കര (2). 10 ശതമാനത്തിനും 20 ശതമാനത്തിനുമിടയിൽ ടിപിആർ നിരക്കുള്ള 45 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ബുധനാഴ്ചയിലെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10.87 ശതമാനമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!