Kerala News

ഇന്ധനവിലയിൽ ഇന്നും വർധന; 37 ദിവസത്തിനിടെ 22-ാം തവണ

രാജ്യത്ത് ഇന്ധനവിലെ കുതിച്ചുയരുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 37 ദിവസത്തിനിടെ 22-ാം തവണയാണ് വില വര്‍ദ്ധിപ്പിക്കുന്നത്. തലസ്ഥാന ജില്ലയില്‍ പെട്രോള്‍ വില നൂറിലേക്ക് അടുക്കുകയാണ്.

25 പൈസ കൂടി വര്‍ദ്ധിച്ചതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ഒരു ലിറ്ററിന് 97.65 പൈസയായി ഉയര്‍ന്നു. ഡീസലിന് 92.60 രൂപയാണ്. കോഴിക്കോട് പെട്രോള്‍ വില തൊണ്ണൂറ്റിയാറിലേക്ക് അടുക്കുകയാണ്. ഒരു ലിറ്ററിന് 95.95 രൂപയായി കൂടി. ഡീസലിന് 91.31 രൂപയും.കൊച്ചിയിലും സമാന സാഹചര്യമാണ്. പെട്രോളിന് 95.70 രൂപയും ഡീസലിന് 91.31 രൂപയുമാണ് കൊച്ചിയിലെ വില. ലോക്ക്ഡൗണില്‍ തൊഴിലില്ലായ്മ രൂക്ഷമാകുമ്പോള്‍ ഇന്ധനവില വര്‍ദ്ധനവ് ജനത്തിന് തിരിച്ചടിയാകുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!