Kerala News

താനൂർ ബോട്ടപകടം; ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി

താനൂർ ബോട്ടപകടത്തിൽ അറസ്റ്റിലായ ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയാതായി മലപ്പുറം എസ് പി സുജിത് ദാസ് അറിയിച്ചു. 302 വകുപ്പ് പ്രകാരമാണ് നാസറിനെതിരെ കേസെടുത്തിരിക്കുന്നതെന്നും എസ് പി അറിയിച്ചു.

ബോട്ടിൽ രണ്ടോ അതിലധികമോ ജീവനക്കാരുണ്ടാകാമെന്നും സ്രാങ്ക് ദിനേശ് ഒളിവിലാണെന്നും നാസറിനെ കൂടുതൽ ചോദ്യം ചെയ്താൽ വിവരം ലഭിക്കുമെന്നും സുജിത് ദാസ് അറിയിച്ചു. പ്രതി ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും കോടതിയിൽ ഹാജരാക്കിയതിന് ശേഷം കൂടുതൽ ചോദ്യം ചെയ്യലിനായ് കസ്റ്റഡിയിൽ വാങ്ങുമെന്നും സുജിത് ദാസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!