കുന്നമംഗലം: പൊയ്യയില്‍ ലോക് താന്ത്രിക് ജനതാദള്‍ പൊയ്യയില്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ്19. ലോക ഡൗണ്‍ലോഡ് അനുബന്ധിച്ച് ദുരിതമനുഭവിക്കുന്ന പൊയ്യപ്രദേശത്തെ ആളുകള്‍ക്ക് പച്ചക്കറി വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം പാര്‍ട്ടി കുന്നമംഗലം നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം രാജന്‍ നിര്‍വഹിച്ചു. എന്‍. കേളന്‍, വിനയകുമാര്‍, സജീവ് കുമാര്‍ പാണ്ട്യാല, ബിനു ടിപി, ഗിരീഷ്. എന്‍, രഞ്ജിത്ത്, അജിത കക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.
പച്ചക്കറി കിറ്റ് വിതരണം ചെയ്തു

