ലോക്ക് ഡൗണ്‍ കാലത്ത് ഒരു പറ്റം യുവാക്കള്‍ ചേര്‍ന്ന് മടവൂര്‍ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ കൊട്ടക്കാവയലിലും മഠത്തും കുഴി വയലിലും വിളവെടുപ്പ് നടത്തി. വിളവെടുപ്പ് വാര്‍ഡ് മെമ്പര്‍ എ.പി അബു നിര്‍വഹിച്ചു. കസബ പോലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.പി.മുജീബ് ,KSRTC ഡ്രൈവര്‍ മുനീര്‍.M.K, ട്രക്ക് ഡ്രൈവര്‍മാരായ റഷീദ്.കെ, സലാം CK, ഗള്‍ഫില്‍ നിന്നും തിരിച്ച് വന്ന നാഷാദ് എന്നിവര്‍ ചേര്‍ന്നാണ് കൃഷി ഇറക്കിയത്.വെണ്ട, പയര്‍, ചീര, കക്കിരി,വഴുതന, മത്തന്‍, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയവയാണ് കൃഷിയിടത്തിലുള്ളത്.
വിളവെടുപ്പ് നടത്തി

