കോവിഡ്- 19 ന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, ആനപ്പാറ ഹെല്‍ത്ത് സെന്റര്‍ യൂത്ത് കോണ്‍ഗ്രസ്സ് കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി. M. ധനീഷ് ലാല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് ചെയര്‍മാന്‍.T. K ഹിതേഷ് കുമാര്‍, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അസ് ബിജ, കോണ്‍ഗ്രസ്സ് നേതാക്കളായ നൗഷാദ് തെക്കെയില്‍, ഹരിദാസന്‍ മാസ്റ്റര്‍, INTUC നിയോജക മണ്ഡലം പ്രസിഡണ്ട് ബൈജു.ടി., സക്കീര്‍ ഹുസൈന്‍, ഷിജു മുപ്രമ്മല്‍, ഹാരീസ് കാരന്തൂര്‍ ,ഗോപി കല്ലറ, യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹികളായ, ഷിജില്‍, രാഹുല്‍, മനില്‍ ലാല്‍, റനീഷ്ബാല്‍, സുധീഷ് ചേരിഞ്ചാല്‍,, സുധിന്‍, മനുമോഹനന്‍, ഷാരോണ്‍, വിനീഷ് ആമ്പ്ര മ്മല്‍, അബിന്‍,ശരത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ആനപ്പാറ ഹെല്‍ത്ത് സെന്ററില്‍ യൂത്ത് കോണ്‍ഗ്രസ്സ ശുചീകരണ പ്രവര്‍ത്തനം നടത്തി

