Local

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കുന്നമംഗലം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 23 ല്‍ 2018-19 വാര്‍ഷിക പദ്ധതിയില്‍ 3 ലക്ഷം രൂപ വകയിരുത്തി നിര്‍മ്മിച്ച മാലക്കോത് കുടിവെള്ള പദ്ധതി വാര്‍ഡ് മെമ്പര്‍ എം ബാബുമോന്‍ ഉദ്ഘാടനം ചെയ്തു.കുടിവെള്ള പദ്ധതിക്ക് സൗജന്യമായി സ്ഥലം വിട്ട് നല്‍കിയ എം.രവീന്ദ്രനു നാട്ടുകാരുടെ വക ഉപഹാരം ചടങ്ങില്‍ വെച്ച് വാര്‍ഡ് മെമ്പര്‍ എം.ബാബുമോന്‍ സമ്മാനിച്ചു. ഒ ഉസൈന്‍, kk ഷമീല്‍, കോണിക്കല്‍ സുബ്രമണ്യന്‍, om റഷീദ്, കെ മുരളീധരന്‍, ആനന്ദന്‍ ഗുരുക്കള്‍, എം രവീന്ദ്രന്‍, kk ഫാത്തിമ ജെസ്ലി, എം സജീഷ്, എം ജയശ്രീ, c ബിന്‍സി, എം സുധീര്‍, c വാസു എന്നിവര്‍ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!