കളരിക്കണ്ടി : ഇടക്കണ്ടി തറവാട്ടില്‍ ലക്ഷ്മി അമ്മ നിര്യാതയായി. ഭര്‍ത്താവ് പരേതനായ പുറത്തനാരി മാധവന്‍ നായര്‍. മക്കള്‍ : കുഞ്ഞന്‍ നായര്‍ ( സി പി എം ചെത്ത് കടവ്‌നോര്‍ത്ത് ബ്രാഞ്ച് അംഗം ), ഉണ്ണി നായര്‍, മാളു, ശാരദ, സുലോചന. മരുമക്കള്‍: പടിക്കോട്ടില്‍ രാഘവന്‍ നായര്‍, നങ്ങാളി അപ്പുനായര്‍, പരേതയായ തങ്കം, സുനന്ദ. സഹോദരി പരേതയായ ദേവകി അമ്മ. സഞ്ചയനം ബുധനാഴ്ച.