സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന.ഒരു പവന് സ്വര്‍ണത്തിന് 120 രൂപയാണ് ഇന്ന് കൂടിയത്.ഒരു ഗ്രാമിന് വില 15 രൂപ ഉയർന്നു ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4540 രൂപയായി. പവന് 36,320 രൂപയാണ് ഇന്നത്തെ വില.36320 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന് വില. 22 ക്യാരറ്റ് സ്വര്‍ണത്തിന് ഇന്നലെ ഗ്രാമിന് 4,540 രൂപയായിരുന്നു. ഇത് ഇന്ന് 4,555 രൂപയായി വര്‍ധിച്ചു. 18 ക്യാരറ്റ് സ്വര്‍ണത്തിന് ഇന്നലെ ഗ്രാമിന് 3,750 രൂപയായിരുന്നെങ്കില്‍ ഇന്ന് 3,765 രൂപയാണ് വില.
സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

