Local News

കുരുക്ക് അഴിക്കാൻ പുതിയ വഴി;അനുമതിലഭിച്ചാൽ പെരിങ്ങൊളത്ത് പുതിയ ബൈപാസ്; ഗതാഗത കുരുക്കിന് ആശ്വാസവും

ഗതാഗത കുരുക്കിൽ വലയുന്ന പെരിങ്ങൊളം കുന്ദമംഗലം വഴി പോകുന്ന യാത്രികർക്ക് ആശ്വാസമെന്നോണമാണ് വരട്ട്യാക്കൽ സി ഡബ്ല്യൂ ആർ ഡി എം റോഡ് വന്നത്.ഈ റോഡ് തുറന്ന് കൊടുത്തതോട് കൂടി കുന്ദമംഗലത്തെയും പെരിങ്ങൊളം ഭാഗങ്ങളിലേക്കുമുള്ള കുരുക്ക് കുറച്ചൊന്ന് അയഞ്ഞ മട്ടാണ്.എന്നാൽ ഈ കുരുക്ക് പൂർണമായി അഴിക്കാൻ പെരിങ്ങൊളം ടൗൺ തൊടാതെ സി ഡബ്ല്യൂ ആർ ഡി എം റോഡിലേക്ക് ഒരു പുതിയ ബൈ പാസ് എത്തുകയാണെങ്കിൽ ഈ വഴി മുക്കം താമരശ്ശേരി യിലേക്കും പോകുന്ന ആളുക്കൾക്ക് എളുപ്പം എത്താനാകും.ഒരു പരിധി വരെ ഈ ഭാഗങ്ങളിൽ ഗതാഗത കുരുക്ക് ഇല്ലാതാക്കുന്നതിനും ഈ റോഡ് ഒരു പരിഹാരമാകും.


അതേസമയം കുന്ദമംഗലത്തെ കുരുക്ക് അഴിക്കാനായി പുതിയ ബെപാസ് ഒരുങ്ങുന്നുണ്ട് മൂന്ന് ഘട്ടമായി നടത്തുന്ന പദ്ധതി കിഫ്‌ബിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തിയാക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!