കുന്ദമംഗലം ഹൈസ്ക്കൂൾ 1999 ബാച്ച് ചങ്ക്സ് ഗ്രൂപ്പ് ന്യൂയർ സെലിബ്രേഷൻ ഇന്നലെ 2 മണി മുതൽ 5 മണി വരെ കുന്ദമംഗലം മിറാക്കിൾ റിസോട്ടിൽ വെച്ച് നടന്നു. പാറ്റേൺ ക്ലബ് PTA പ്രസിഡണ്ടും കുന്ദമംഗലം എ യു പി സ്കൂൾ PTA പ്രസിഡണ്ടും കൂടിയായ ടി പി നിതീഷ് സ്വാഗതം പറഞ്ഞു. റുബീന അസീസ് അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ K K C നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ചങ്ക്സ് ഗ്രൂപ്പ് സഹപാഠി എയർ ഫോയ്സിൽ നിന്നും 20 വർഷം സേവനം അനുഷ്ടിച്ച് വിരമിക്കുന്ന അബ്ദുൽ സത്താറിന് സ്വീകരണവും നൽകി.
കുന്ദമംഗലം ഹൈസ്ക്കൂൾ 1999 ബാച്ച് ചങ്ക്സ് ഗ്രൂപ്പ് ന്യൂയർ സെലിബ്രേഷൻ നടത്തി

