പൗരത്വഭേദഗതി നിയമം ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്ന ഹരജിയെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. രാജ്യം ദുഷ്കരമായ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള്‍ എല്ലാവരുടേയും ലക്ഷ്യം സമാധാനം പുനഃസ്ഥാപിക്കലായിരിക്കണമെന്ന് ബോബ്ഡെ പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളും പൗരത്വഭേദഗതി നിയമം നടപ്പിലാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകനായ വിനിത് ദണ്ഡെ സമര്‍പ്പിച്ച ഹരജിയിലാണ് ബോബ്ഡെ ഇക്കാര്യം വ്യക്തമാക്കിയത്.
പൗരത്വഭേദഗതി നിയമം ഭരണഘടനാപരം; ഹര്‍ജിയെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ

