Local

തിരഞ്ഞെടുപ്പ് : സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് റൂട്ട് മാര്‍ച്ച് നടത്തി

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പെരിങ്ങളം ടൗണിലും മൂഴിക്കൽ ചെറുവറ്റകടവിലും പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. നോർത്ത് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഹരിപ്രസാദ്, കുന്ദമംഗലം എസ് എച്ച് ഒ കിരൺ, കുന്ദമംഗലം എസ് ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് റൂട്ട് മാർച്ച് സംഘടിപ്പിച്ചത്. ടെണ്ടർ വോൾട്ട്, എം എസ് ബി ബറ്റാലിയൻ, കെ എ പി തുടങ്ങിയ സേനാഗംങ്ങൾ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!