Kerala News

ചക്രസ്തംഭന സമരത്തില്‍ കുടുങ്ങി ഉദ്ഘാടകനും;കോഴിക്കോട്ടെ പരിപാടിക്ക് കെ. മുരളീധരന്‍ എത്തിയത് പരിപാടി കഴിഞ്ഞ്

ചക്രസ്തംഭന സമരത്തില്‍ കുടുങ്ങി ഉദ്ഘാടകനും ഇന്ധന നികുതി കേന്ദ്രം കുറച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ കുറക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ കോഴിക്കോട് ആഹ്വനം ചെയ്ത പരിപാടിക്ക് കെ. മുരളീധരനായിരുന്നു ഉദ്ഘാടനത്തിന് എത്തേണ്ടിയിരുന്നത് അദ്ദേഹത്തിന്റെ വാഹനവും സമരത്തില്‍ കുടങ്ങിയതോടെയാണ് സമയത്ത് എത്താനാകാതിരുന്നത്.

മാനാഞ്ചിറയില്‍ 11 മണിക്കുതന്നെ പരിപാടി തുടങ്ങിയിരുന്നെങ്കിലും കെ. മുരളീധരന്‍ എത്തിയത് പരിപാടി കഴിഞ്ഞ് 11.25 ന് ആണ്. അപ്പോഴേക്കും സമരപരിപാടി കഴിഞ്ഞ് വാഹനം ഒരു വശത്ത് കൂടി കടത്തിവിടാന്‍ തുടങ്ങിയിരുന്നു.

എന്നാല്‍, താന്‍ വൈകിയതല്ലെന്നും എല്ലാവരും സമരത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ വാഹനം നിര്‍ത്തിയിട്ടതാണെന്നും കെ. മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!