സെയ്ഫ് അലിഖാന്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ലാല്‍ കപ്താന്‍ ഒക്ടോബര്‍ 18ന് റിലീസ് ചെയ്യും. അതിഗംഭീരമേക്കോവറിലാണ് സെയ്ഫ് അലിഖാന്‍ ചിത്രത്തില്‍ എത്തുന്നത്. നവദീപ് സിങ്‌ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
ഹന്‍ഡര്‍(വേട്ടക്കാരന്‍) എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. നാഗ സന്യാസിയുടെ പ്രതികാര കഥയാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. ഹിമാലയന്‍ ഗുഹകളിലും മറ്റും ഏകാന്തവാസം നയിക്കുന്ന സന്യാസിയായാണ് സെയ്ഫ് അലി ഖാന്‍ അഭിനയിക്കുന്നത്.