Local News

ഓർമ്മപ്പൂക്കളമൊരുക്കി അക്ഷയ ‘ഓണമുറ്റം ’

അക്ഷയ സ്വാശ്രയ സംഘം ഓണമുറ്റം ഓണാഘോഷപരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരിയിൽ അലവി ഉദ്‌ഘാടനം നിർവഹിച്ചു. ജിജിത്ത് പൈങ്ങോട്ടുപുറം അധ്യക്ഷത വഹിച്ചു.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി. അനിൽകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ബാബു നെല്ലൂളി, സിനിമാ താരം വിജയൻ കാരന്തൂർ, മാധ്യമ പ്രവർത്തകൻ രവീന്ദ്രൻ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാർ സമീറ അരീപുറം, ഷാജി സി. എം, ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ കെ. പി കോയഹാജി, രാജൻ പാണങ്ങാട്ട്, എ ഡി എസ് സൗദ പി, ഹരിത കർമസേന സുബൈദ ഇ എം ,പി .ബാലൻ നായർ, ഡോ ആർ അനു ,എം ഗോപാലൻ, സുകുമാരൻ മൂത്തോന, ലീല നൂഞ്ഞിങ്ങര,അരവിന്ദൻ മിയ്യാട്ട്, ഹരിദാസൻനായർ E, രതീഷ്. എം.,അനുഷ മോഹൻ എം, ചന്ദന s ശ്രീധർ,അനാമികകെ പി രതിക പാലപ്പുറ,ലീന ഇടക്കണ്ടിയിൽ, പ്രിയ കൃഷ്ണൻ, ജമീല ഇയ്യക്കണ്ടി എന്നിവർ സംസാരിച്ചു.

മോഹനൻ മൂത്തോന മാവേലിയായി രംഗപ്രവേശം ചെയ്തു. ദിലീപ് കുമാർ, വിജയൻ എം, കൃഷ്ണൻ അരമന, മനോജ്‌ സി എം, ശ്യാനു അരവിന്ദ്, ഷാലു കെ എം. മൂസ കുറിഞ്ഞാലിക്കോട്ട്, വിനീഷ് സി. എം, സജീവ് കുമാർ ചാലപ്പുറത്ത്, രാജേഷ്. എം എന്നിവർ നേതൃത്വം നൽകി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!