
പാവങ്ങൂർ: പാവണ്ടൂർ ഗൾഫ് റോഡിലെ കാപ്പുമ്മൽ മഹീന്ദ്രയുടെ ജീപ്പ് വാഹനമാണ് ഇരുപത് അടി താഴ്ചയിലേക്ക് മറിഞ്ഞത്.വാഹനത്തിലുണ്ടായിരുന്ന അച്ചനും മകളും അൽഭുതകരമായി രക്ഷപ്പെട്ടു.കാപ്പുമ്മൽ ഷെരീഫ്.മകൾ ഫാത്തിമ എന്നിവരാണ് രക്ഷപ്പെട്ടത് ..നരിക്കുനിയിൽ നിന്ന് എത്തിയ ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾ നടത്തി.

