മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ കുന്ദമംഗലം പൗരാവലി മൗനജാഥയും, അനുശോചന യോഗവും നടത്തി.
മുൻ എംഎൽഎ യു സി രാമൻ അധ്യക്ഷത വഹിച്ചു. പിടിഎ റഹീം എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂ ളി, ഖാലിദ് കിളി മുണ്ട, വി അനിൽകുമാർ, വിനോദ് പടനിലം, പി ഷൈപു, ടി ചക്രായുധൻ, ജനാർദ്ധനൻ കളരിക്കണ്ടി, എ അലവി, എം ഭക് ത്തോത്തമൻ, കേളൻ നെല്ലിക്കോട്, എം ഉമ്മർ, കായക്കൽ അഷ്റഫ്, എം ബാബുമോൻ, ഒ.വേലായുധൻ, ഇ പി ഉമ്മർ, ഇമ്പിച്ചിക്കോയ, റാഫിയമാനി, സി പി ഉബൈദുല്ല സഖാഫി പ്രസംഗിച്ചു.
സർവ്വകക്ഷി അനുശോചന യോഗം നടത്തി

