International

ഇന്ത്യ-മലേഷ്യ സഹകരണം ശക്തമാകും; വിവിധ ധാരണ പത്രങ്ങളിൽ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും

ഇന്ത്യ മലേഷ്യ സഹകരണം ശക്തമാക്കാൻ വിവിധ ധാരണ പത്രങ്ങളിൽ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും. പ്രതിരോധം സുരക്ഷാ വ്യാപാരം ഊർജ്ജം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഏർപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗാർഡ് ഓഫ് ഓണർ നൽകി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം സ്വീകരിച്ചു. അതിനുശേഷം ഇരു രാഷ്ട്ര നേതാക്കളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയും പ്രതിനിധിതല ചർച്ചകളും നടത്തി. തമിഴ്സിനിമയുടെ പ്രോത്സാഹനത്തിനടക്കം കരാറുകൾക്കാണ് ധാരണയായിരിക്കുന്നത്.

മലേഷ്യയിൽ തങ്ങൾ പുതിയ കൗൺസിലേറ്റർ തുറക്കാൻ പോകുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഇൻഡോ പസഫിക് മേഖലയിലെ സമാധാനത്തിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധതർ എന്നും ഭീകരതയോടെ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. അന്താരാഷ്ട്ര സാമ്പത്തിക മേഖലയിൽ ഇന്ത്യയ്ക്ക് അതിശയകരമായ വളർച്ച ഉണ്ടായെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പ്രകീർത്തിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!