Local News

കാരന്തൂർ ഹര ഹര മഹാദേവ ക്ഷേത്ര മഹോത്സവം ഏപ്രിൽ ഒന്നുമുതൽ ആറു വരെ

കാരന്തൂർ ഹര ഹര മഹാദേവ ക്ഷേത്ര മഹോത്സവം ഏപ്രിൽ ഒന്നുമുതൽ ആറു വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്. ക്ഷേത്ര മഹോത്സവ ബ്രോഷർ പ്രകാശന കർമ്മം മാതൃഭൂമി ജോയൻറ് മാനേജിങ്ങ് എഡിറ്റർ പി.വി. നിധീഷ് നിർവ്വഹിച്ചു. ക്ഷേത്ര മഹോത്സവ കമ്മിറ്റി ജനറൽ കൺവീനർ കെ കെ സുകുമാരൻ സ്വാഗതംപറഞ്ഞ പരിപാടിയിൽ, ചെയർമാൻ വി പി അശോകൻ അധ്യക്ഷത വഹിച്ചു. ആദ്യ റസീറ്റ്, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ചിത്രവാസു ഏറ്റുവാങ്ങി. ഉത്സവ കമ്മിറ്റി രക്ഷാധികാരികളായ എക്സ് എം എൽ എ യുസി രാമൻ, ടി പി സുരേഷ്, വാർഡ് മെമ്പർ ഷാജി തുടങ്ങിയവർ ആശംസകൾ നേർന്നു. സുനിൽകുമാർ ചടങ്ങിന് നന്ദി അറിയിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!