Local

ഏരിമല ചിറക്കല്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ്യ മഹോത്സവത്തിന് ഇന്ന് തുടക്കം

കുന്ദമംഗലം: നായര്‍കുഴി ഏരിമല ചിറക്കല്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന തൈപ്പൂയ്യ മഹോത്സവം ഇന്ന് തുടങ്ങും. ശനിയാഴ്ച മഹാഗണപതിഹോമം,വൈത്തല നാരായണന്‍ നമ്പൂതിരിയുടെ പ്രഭാഷണം, അന്നദാനം, കലാപരിപാടികള്‍ എന്നിവ നടക്കും. ഞായറാഴ്ച ഉഷപൂജ,പ്രഭാഷണം,സര്‍പ്പബലി, അന്നദാനം, മണലൂര്‍ ഗോപിനാഥിന്റെ കല്ല്യാണസൗഗന്ധികം ഓട്ടന്‍തുള്ളല്‍ എന്നിവയും സമാപനദിവസമായ ഞായറാഴ്ച ശ്രീഭൂതബലി, മുല്ലപ്പള്ളി നാരായണന്‍നമ്പൂതിരിയുടെ പ്രഭാഷണം, അന്നദാനം, കാഴ്ചശീവേലി, തായമ്പക, കല്‍ച്ചിറഭജനസമിതിയുടെ ഭജന എന്നിവയും നടക്കും.ക്ഷേത്രം തന്ത്രി പൂന്തോട്ടത്തില്‍ പുടയൂര്‍ പാണ്ഡുരംഗന്‍ നമ്പൂതിരിയും മേല്‍ശാന്തി പുളിയശ്ശേരി സുധീഷ് നമ്പൂതിരിയും ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!