Trending

ജില്ലയില്‍ ഇന്ന് 469 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

The Coronavirus Is Mutating. That's Not Necessarily Good or Bad. - The Wire  Science

ജില്ലയില്‍ 469 പേര്‍ക്ക് കോവിഡ്
രോഗമുക്തി 574

ജില്ലയില്‍ ഇന്ന് 469 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ
ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 18 പേര്‍ക്കുമാണ് പോസിറ്റീവായത്. ഒന്‍പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 441 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4965 പേരെ പരിശോധനക്ക് വിധേയരാക്കി. 9.44 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 574 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.പുതുതായി വന്ന 1548 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 21136 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 2,34,231 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

വിദേശത്ത് നിന്ന് എത്തിയവര്‍ – 1

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -18

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5
വേളം – 3
കുറ്റ്യാടി – 2
അഴിയൂര്‍ – 1
ചെക്യാട് – 1
അരിക്കുളം – 1
പയ്യോളി – 1
കുന്ദമംഗലം – 1
താമരശ്ശേരി – 1
വളയം – 1
വടകര – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 9

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3 (മെഡിക്കല്‍ കോളേജ്)
ഒളവണ്ണ – 2
കുറ്റ്യാടി – 1
കുന്നൂമ്മല്‍ – 1
പയ്യോളി – 1
പേരാമ്പ്ര – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 118
(കൊളത്തറ, നടക്കാവ്, മായനാട്, ചേവരമ്പലം, ബേപ്പൂര്‍, മേരിക്കുന്ന്, കണ്ണഞ്ചേരി, പൊക്കുന്ന്, വിരിപ്പില്‍, മാനാരി, അരീക്കാട്, കിണാശ്ശേരി, തിരുവണ്ണൂര്‍, പന്നിയങ്കര, കല്ലായി, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, മൂഴിക്കല്‍, വേങ്ങേരി, വെളളയില്‍, എരഞ്ഞിപ്പാലം, കോട്ടാംപറമ്പ്, പുതിയറ, ചെട്ടിക്കുളം, വെസ്റ്റ്ഹില്‍, ബിലാത്തിക്കുളം, മലാപ്പറമ്പ്, ചെലവൂര്‍, വെളളിമാടുകുന്ന്, പയ്യാനക്കല്‍, കോട്ടൂളി, കുതിരവട്ടം, പൊറ്റമ്മല്‍,തൊണ്ടയാട്, വളയനാട്, എലത്തൂര്‍, നല്ലളം, ഡിവിഷന്‍ 57)
ഒളവണ്ണ – 16
വടകര – 15
നരിപ്പറ്റ – 13
പയ്യോളി – 13
എടച്ചേരി – 12
തൂണേരി – 12
കുന്ദമംഗലം – 11
മുക്കം – 10
ഉള്ള്യേരി – 10
മണിയൂര്‍ – 9
കിഴക്കോത്ത് – 8
കൊയിലാണ്ടി – 8
പെരുവയല്‍ – 8
ചാത്തമംഗലം – 7
കാവിലുംപാറ – 7
കൊടിയത്തൂര്‍ – 7
കൊടുവളളി – 7
തിരുവളളൂര്‍ – 7
ഉണ്ണിക്കുളം – 7
അരിക്കുളം – 6
ചക്കിട്ടപ്പാറ – 6
മടവൂര്‍ – 6
നാദാപുരം – 6
നടുവണ്ണൂര്‍ – 6
കക്കോടി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 5

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
മാവൂര്‍ – 1
പെരുമണ്ണ – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5743
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 214
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 68

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!