National

ബൈക്കുയാത്രികനെ പട്ടാപകൽകവർച്ച ചെയ്യാനുള്ള ശ്രമം ആളെ കണ്ടെത്താൻ പോലീസിന്റ ഊർജ്ജിത ശ്രമം


കുന്ദമംഗലം: ചേരിഞ്ചാൽഐ.ഐ.എം രണ്ടാം ഗേറ്റിന് സമീപം പട്ടാപകൽ നടന്ന ബൈക്ക് യാത്രികനായ യുവാവിനെ കവർച്ച ചെയ്യാനും ബലമായി കാറിൽ കയറ്റി കൊണ്ടുപോവാനുള്ള ശ്രമവുമാണ് നടന്നത്. ര വെള്ളിയാഴ്ച രാവിലെ 11.30 നായിരുന്നു സംഭവം.പരപ്പെൻ പൊയിൽ സ്വദേശി അവർ സാദിഖിനെയാണ് മാരുതി കാറിലെത്തിയ മൂവർ സംഘം അക്രമിച്ചതും ബാഗ് കൈക്കലാക്കാനും ബലമായി കാറിൽ കയറിനും ശ്രമിച്ചത്.നാട്ടുകാർ എത്തിയപ്പോഴെക്കും അക്രമികൾ രക്ഷപ്പെട്ടു.പോലീസിനു് സി.സി ടി.വി ദൃഷ്യങ്ങൾ ലഭിച്ചിട്ടുണ്ട്.. തെളിവുകൾ ശേഖരിച്ചു വരുന്നുണ്ട് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്.
പോലീസിലെ സൈബർ വിഭാഗവും സ്കോഡും ചേർന്ന് ഊർജിത അന്വേഷണത്തിലാണ്.നിരവധി കേസുകൾണ്ട് തുമ്പുണ്ടാക്കിയ ടീമിന്റെ സഹായം കേസ് അന്വേഷിക്കുന്ന ടീമിന് ലഭിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ആളെ കണ്ടെത്താനാവുമെന്ന് കരുതുന്നത്. കാറിന്റെ നമ്പർ വ്യാജമാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!